തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കുട്ടി മരിച്ചു. അഞ്ചരമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ഒരു മാസത്തിനിടെ രാണ്ടാമത്തെ കുട്ടിയാണ് ഇവിടെ മരിക്കുന്നത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണം എന്നാണ് പൊലീസ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.