അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത് ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമെന്ന് നടന്‍ നസുറുദ്ദീന്‍ ഷാ. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത് ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം അത് ആഘോഷിക്കുന്നതും അപകടരമാണ്. താലിബാനെ ആഘോഷിക്കുന്നവന്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണം. നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്- നസുറുദ്ദീന്‍ ഷാ പറഞ്ഞു.

https://twitter.com/sayema/status/1433104998347333638?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433104998347333638%7Ctwgr%5E%7Ctwcon%5Es1&ref_url=https%3A%2F%2Fwww.thecue.in%2Faround-us%2F2021%2F09%2F02%2Fnaseeruddin-shah-criticizes-celebration-of-taliban-victory-in-india

നസുറൂദ്ദീന്‍ ഷായുടെ വീഡിയോ സയേമ എന്ന കലാകാരിയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 100 ശതമാനം സത്യമാണെന്നും താലിബാന്‍ ഒരു ശാപമാണെന്നും സയേമ വീഡിയോ പങ്കുവച്ചു കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *