കുന്ദമംഗലം പരേതനായ തളത്തിൽ ദാമോദരന്റെ ഭാര്യ തളത്തിൽ ലീല (83) അന്തരിച്ചു. ചെറുക്കുന്നുമ്മൽ ഭൂതകണ്ടി കുടുംബാംഗമാണ്.

മക്കൾ: പുഷ്പാകരൻ (റിട്ട. സബ് ഇൻസ്‌പെക്ടർ), പുഷ്പലത (വെസ്റ്റ് ഹിൽ), പത്മാക്ഷൻ (മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ്, കോൺഗ്രസ്), ചക്രായുധൻ (ബി.ജെ.പി. സംസ്ഥാന കോ-കൺവീനർ), ശ്രീജ (പൂളാട്ടിക്കുന്ന്), ദാലിഷ് (സി.ഡബ്ല്യു.ആർ.ഡി.എം), ലിതേഷ് (എം.എസ്.ഐ. കമ്മ്യൂണിക്കേഷൻ).

മരുമക്കൾ: പരേതനായ ശ്രീനിവാസൻ, പ്രേമരാജൻ (ജനയുഗം), പ്രീബ, രശ്മി, മഞ്ജു, രഞ്ജു.

സഹോദരങ്ങൾ: കമല, സുധാകരൻ, ദേവി, പരേതനായ ഭരതൻ, പരേതനായ ചെറുകുഞ്ഞൻ.

സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *