മലക്കപ്പാറ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.
മേരി (67) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ മേരിയെ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *