സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. മൂന്നാറിൽ വിനോദ സഞ്ചാരികളടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ ഏഴ് പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. മൂന്നാറിലെ തെരുവുനായ ശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *