കുന്ദമംഗലം: പന്തീര്‍പാടം ഏഴാം വാര്‍ഡിലെ പാലക്കല്‍ ,പേവും കൂടുമ്മല്‍, കൊല്ലരു തൊടുകയില്‍, പുളിക്കില്‍, പൂളോറ, ചെറുക്കാടത്ത് ഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ചേര്‍ന്ന് നന്മ റസിഡന്‍സ് രൂപീകരണ കൂട്ടായ്മക്ക് തുടക്കം കുറിച്ച് കൊണ്ട് ജനറല്‍ ബോഡി യോഗം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിര്‍വഹിച്ചു.

നജീബ് പാലക്കല്‍ എകെ ഗഫൂര്‍ അസ്സയിന്‍ പുളിക്കില്‍ കെടി ബഷീര്‍ രാജന്‍ പി ,ഒ സലീം ശിഹാബ് പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ A K, വൈസ് പ്രസിഡന്റ് അസൈന്‍ പുളിക്കില്‍, VT ജയരാജന്‍, ശിഹാബ് പാലക്കല്‍ മൂസക്കോയ പരപ്പില്‍. ജനറല്‍ സെക്രട്ടറി: കെടി ബഷീര്‍, ജോയിന്‍ സെക്രട്ടറി:
അരുണ്‍ നായര്‍, സലാം C K, A K സലീം, അബ്ദുല്‍ ജലീല്‍ പാലക്കല്‍. ട്രഷറര്‍: നത്ത്ഹര്‍ഷ KT എന്നിവര്‍ കമ്മിറ്റിയില്‍.

Leave a Reply

Your email address will not be published. Required fields are marked *