കുന്ദമംഗലം: ചൂലാം വയല്‍ അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ വിശേഷാല്‍ പൂജകളുടെ ഭാഗമായി 2025 ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 8 മണിക്ക് മഹാധന്വന്തരി ഹോമവും അഷ്ടദ്രവ്യ ഗണപതി ഹോമവും ആചരിക്കും.

ക്ഷേത്ര മേല്‍ശാന്തി ഡോ രൂപേഷ് താമരക്കുളം കാര്‍മികത്വം വഹിക്കുന്ന ഹോമങ്ങള്‍ക്ക് വഴിപാട് ശീട്ടാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
9605 504 501
7558 861 304

Leave a Reply

Your email address will not be published. Required fields are marked *