രാഷ്​ട്രീയ സ്വയംസേവക്​ സംഘിനെയും അനുബന്ധ സംഘടനകളെയും ഇനിയും സംഘ്​ പരിവാർ എന്ന്​ വിളിക്കാൻ അവകാശമില്ലെന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പരിവാർ അഥവാ, കുടുംബത്തിൽ സ്​ത്രീകളുണ്ടാകും, മുതിർന്നവരെ ആദരിക്കും, അനുകമ്പയും സ്​നേഹവുമുണ്ടാകും- ആ സംഘടനക്കു പക്ഷേ, അതൊന്നുമില്ല. കേരളത്തിൽനിന്നുള്ള കന്യാസ്​ത്രീകൾ ഉത്തർ പ്രദേശിൽ ആക്രമിക്കപ്പെട്ട ​ സംഭവത്തിലായിരുന്നു ​ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇനി ആർ.എസ്​.എസിനെ സംഘ്​ പരിവാർ എന്നു വിളിക്കില്ലെന്നും ട്വീറ്റിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *