കളരിക്കണ്ടി പിലാശ്ശേരി എയുപി സ്ക്കൂൾ റിട്ട: അധ്യാപിക ലീലാമ്മ ടീച്ചർ (80) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 8ന് വീട്ടുവളപ്പിൽ. ഭർത്താവ്: റിട്ട: അധ്യാപകൻ രാധാകൃഷ്ണ പണിക്കർ. മക്കൾ: രമ്യ കൃഷ്ണൻ (അധ്യാപിക ലിറ്റിൽ ഫ്ലവർ സ്ക്കൂൾ ചെലവൂർ), രഞ്ജു ക്യഷ്ണൻ (അധ്യാപകൻ സേവാ മന്ദിരം എച്ച്എസ്എസ് രാമനാട്ടുകര).

Leave a Reply

Your email address will not be published. Required fields are marked *