താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറിന് തലയ്ക്ക് വെട്ടേറ്റ സംഭവത്തില്‍ നാളെ കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കുമെന്ന് കെ ജി എം ഒ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. സുരേഷ്. അവശ്യ സേവനങ്ങൾ മുടങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുടർ പ്രതിഷേധങ്ങൾ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *