തമിഴ്നാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി. തമിഴ്‌നാട് വിഴുപ്പുറം മെഡിക്കൽ കോളേജിലാണ് സംഭവം. പ്രസവ ശേഷം കുട്ടിയെ കൊലപ്പെടുത്തിന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *