പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയുടെ കുത്തേറ്റ് വിദ്യാർത്ഥിനി മരിച്ചു.തലയോലപ്പറമ്പ് സ്വദേശിനിനിതിന മോൾ ആണ് മരിച്ചത് .പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു

പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. പ്രതി വൈക്കം സ്വദേശിയായ അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്
