ലഹരി ഉപയോഗിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചോറ്റാനിക്കരയിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരുക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നാലെ മാണിക്യൻ കസ്റ്റഡിയിലാണ്. മണികണ്ഠനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മണികണ്ഠന് 30%ത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *