ഓൾ കേരള ഫോട്ടോ ഗ്രാഫി അസോസിയേഷൻ കോഴിക്കോട് റൂറൽ മേഖല സമ്മേളനത്തിന്റെ ഭാഗമായി ഡെയ്‌ലി ലൈഫ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ വിനിലാൽ പിലശ്ശേരി ഒന്നാം സ്ഥാനവും, ഷിജിത്ത് കൊടുവള്ളി 2 ആം സ്ഥാനവും, ചിൻസ് കൊടുവള്ളി 3 സ്ഥാനവും നേടി. സമ്മേളനം കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ജിതിൻ വളയനാട് ഉൽഘടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *