രാജ്യത്ത് കഴിഞ്ഞ ദിവസം 18,833 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,46,687 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. 203 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 24,770 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.94 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 92കോടി 17 ലക്ഷം കവിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *