ചെന്നൈ: മീറ്റ് ദി പീപ്പിൾ ക്യാമ്പയിനുമായി ടി വി കെ അധ്യക്ഷൻ വിജയ്. കാഞ്ചീപുരത്തെ സ്വകാര്യ കോളേജിലാണ് ക്യാമ്പയിൻ നടത്തുന്നത്. പരിപാടിയിൽ 1500 പേരെ വിജയ് നേരിൽ കാണും.

Leave a Reply

Your email address will not be published. Required fields are marked *