കുറ്റ്യാടി : ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. കുറ്റ്യാടി ജാനകിക്കാട് വെച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *