തന്നെ മുസ്ലീം വിരോധിയാക്കി വേട്ടയാടുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് ജാതി ചിന്തയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നതാണ് നയമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *