ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണത്തിൽ പ്രതികരിച്ച് വി ഡി സതീശൻ. എസ്ഐടി അന്വേഷണം നന്നായി പോകുന്നുണ്ടെന്നും എസ്ഐടിക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *