മുഖ്യമന്ത്രിയുടെ സമരം തമാശയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുറത്ത് സമരം ചെയ്ത് കമ്പളിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ബി ജെ പി പറയുന്നിടത്തെല്ലാം മുഖ്യമന്ത്രി ഒപ്പിട്ടു നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *