സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം അക്ഷരശ്ലോകം ജനറൽ എ ഗ്രേഡ് നേടി ഹരിശങ്കർ . എസ്. പാലോറ എച്ച് എസ് എസ് ഉള്ളിയേരി, കോഴിക്കോട്. മൂന്നാം തവണയാണ് സ്റ്റേറ്റ് വിന്നറാകുന്നത്. അദ്ധ്യാപകൻ കൂടിയായ പിതാവ് ഷിനിലാണ് ഗുരു.

Leave a Reply

Your email address will not be published. Required fields are marked *