സജി ചെറിയാന്റെ പ്രസ്താവന അപകടകരമെന്ന് രമേശ് ചെന്നിത്തല. വർഗീയ വേർതിരിവ് ഉണ്ടാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *