മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറികുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് സായാഹ്‌ന ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രെട്ടറി ദിനേശ് പെരുമണ്ണ ഉദ്‌ഘാടനം ചെയ്തു. യുഡിഫ് പഞ്ചായത്ത് ചെയർമാൻ എംപി അശോകൻ അധ്യക്ഷം വഹിച്ചു.

ഖാലിദ് കിളിമുണ്ട,വിനോദ് പടനിലം, അരിയിൽ മൊയ്തീൻ ഹാജി, ഒ ഹുസൈൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി സാംജിത്ത്, ബാബു നെല്ലൂളി, ഒ സലീം , സി പി രമേശൻ, ജിജിത് മാസ്‌റ്റർ, സി അബ്ദുൽ ഗഫൂർ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *