കുണിയ (കാസര്‍കോട്): സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ വഹിച്ചുള്ള യാത്ര കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും കാസര്‍കോട് തളങ്കര മാലിക് ദീനാറില്‍ ഇന്നലെ വൈകുന്നേരം എത്തിച്ചേര്‍ന്നു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അബ്ദുസലാം ബാഖവി, അബ്ദുസലാം ദാരിമി ആലമ്പാടി,എം.എസ് തങ്ങള്‍ മദനി, സാബിഖലി തങ്ങള്‍, സയ്യിദ് കെ.എസ്അലി തങ്ങള്‍ കുമ്പോല്‍, മോയിൻകുട്ടി മാസ്റ്റർ,സഫ്വാന് തങ്ങള്‍ ഏഴുമല, സയ്യിദ് അത്താഉല്ല തങ്ങള്‍, സയ്യിദ് കെ.കെ.പി തങ്ങള്‍, സയ്യദ് ഹാദി തങ്ങൾ, സയ്യിദ് അമീര്‍ തങ്ങള്‍ കിന്യ, നിയാസലി തങ്ങള്‍, യാസിര്‍ തങ്ങള്‍, ആബിദ് തങ്ങള്‍, നാസിഹ് തങ്ങള്‍, സകരിയ തങ്ങള്‍, ഫസല്‍ തങ്ങള്‍, മുഹ്യദ്ദീന് തങ്ങള്‍, ത്വാഹ തങ്ങള്‍, ശിഹാബ് തങ്ങള്‍ അല്‍ ഹാദി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, ലത്തീഫ് ഹൈത്തമി, അബ്ദുസ്സലാം ബാഖവി, എ. അബ്ദുറഹിമാൻ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്റഫ് ഹാജി പാലത്താഴി, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഹാജി കുണിയ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, , വി.കെ കുഞ്ഞി മുഹമ്മദ് ബഹ്റൈന്‍, ഇബ്രാഹിം ഓമശ്ശേരി, അലവിക്കുട്ടി ഒളവട്ടൂര്‍, കെ.എന്‍.സ് മൗലവി, എന്‍.പി കടുങ്ങല്ലൂര്‍, ഖാലിദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്വി ചേരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ഇര്‍ഷാദ് ഹുദവി ബെദിര, എം.എ.എച്ച് മഹ്മൂദ്, കെ.എ മൊയ്തു തുടങ്ങിയവര്‍ തളങ്കരയിലെ സ്വീകരണ സമ്മേളനത്തില്‍ സംബന്ധിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
