നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് സണ്ണി ജോസഫ്. സർവേയ്‌ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *