നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, വ്യാജമദ്യ/ലഹരിമരുന്ന് വിതരണവും വിപണനവും തടയുന്നതിനായി രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും പരാതികളില്‍ സത്വര നടപടിയെടുക്കുന്നതിനുമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശ മദ്യം, ചാരായവാറ്റ് എന്നിവയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
ടോള്‍ ഫ്രീ നമ്പര്‍: 155358. ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം -0495 2372927, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍, കോഴിക്കോട് -0495 2372927, 9447178063, അസി. എക്‌സൈസ് കമീഷണര്‍, കോഴിക്കോട് -0495 2375706, 9496002871, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: കോഴിക്കോട് -0495 2376762 9400069677, പേരാമ്പ്ര -0496 2610410, 9400069679, വടകര -0496 2515082 9400069680, താമരശ്ശേരി -0495 2214460, 9446961496. എക്‌സൈസ് റേഞ്ച് ഓഫീസുകള്‍: ഫറോക്ക് -0495 2422200, 9400069683, കോഴിക്കോട് -0495 2722991, 9400069682, കുന്ദമംഗലം -0495 2802766 9400069684, താമരശ്ശേരി -0495 2224430, 9400069685, ചേളന്നൂര്‍ -0495 2855888, 9400069686, കൊയിലാണ്ടി -0496 2624101, 9400069687, ബാലുശ്ശേരി -0496 2650850 9400069688, വടകര -0496 2516715, 9400069689, നാദാപുരം -0496 2556100, 9400069690, എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ -0496 2202788 9400069692.
