തിരുവനന്തപുരം: മുള്ളന്‍ പന്നിയെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുകൊന്ന് പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി. സംഭവത്തെ തുടർന്ന് ശശിക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ശശിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *