തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. താന്നിമൂട് സ്വദേശി ഷാജഹാൻ, മകൻ നിഹാസ് എന്നിവർക്ക് പരിക്കേറ്റു.

വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ പൂർണമായും നശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *