കോഴിക്കോട്: സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ പേരാ​മ്പ്രയിലെ പോരാട്ടത്തിൽ ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെ മികച്ച മാർജിനിൽ പിന്തള്ളി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്ലിയ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *