കോഴിക്കോട് : ജനം വിഡ്ഡികളെന്ന് കരുതിയവർക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് അമ്പലപ്പുഴയിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമ്പലപ്പുഴയിൽ ഞാൻ മത്സരിച്ചപ്പോഴെല്ലാം സക്കരിയ ബസാർ അടക്കമുള്ള വാർഡുകളിലെ ന്യൂനപക്ഷങ്ങളിൽ തൊണ്ണുറ്റഞ്ച് ശതമാനവും എന്നെ പിന്തുണച്ചവരായിരുന്നു. ആ ജനത എന്നും എന്നോടൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
