തിരുവനന്തപുരം : ചലച്ചിത്ര നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്പ്പോടെ അനുസ്മരിച്ചിട്ടുണ്ട്.

ഉറച്ച കോൺഗ്രസുകാരനായിരുന്ന സലിം കുമാർ തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ എന്നും അഭിമാനം കൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോൺഗ്രസ്‌ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *