തിരുവന്തപുരം: ദൃഢം സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. തൻ്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമ നിർമിച്ചതെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി വാരികയിൽ എഴുതിയ കഥയാണ് സിനിമ ആക്കിയത്. “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന പേരിലായിരുന്നു ചെറുകഥ എഴുതിയത് എന്നും ആർ. ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *