ഡാലസ്: അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിലെ മരണഗ്രൂപ്പെന്ന വിശേഷണമുള്ള ഗ്രൂപ്പാണ് ‘ഗ്രൂപ്പ് എൽ’. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് ക്രൊയേഷ്യ അടങ്ങുന്ന ഈ ഗ്രൂപ്പിൽ, ആഫ്രിക്കൻ വമ്പന്മാരായ ഘാനയും ലാറ്റിനമേരിക്കയിൽ നിന്നുള്ള പനാമയുമാണ് ഉൾപ്പെട്ടിട്ടുള്ള മറ്റ് ടീമുകൾ. യൂറോപ്യൻ വമ്പന്മാർ ഇന്ന് നേർക്കുനേർ വരുമ്പോൾ മത്സരത്തിൽ തീപാറും എന്ന ഉറപ്പാണ്. ഡാലസ് സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് – ക്രൊയേഷ്യ മത്സരം അരങ്ങേറുന്നത്. വ്യാഴാഴ്ച (ജൂൺ 18) പുലർച്ചെ 1:30നാണ് പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *