ബംഗളൂരു: 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ല. തെരെഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *