മൂവാറ്റുപുഴ: വാളകത്ത് സ്കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം. മുഖത്തും തലയിലുമാണ് മർദനമേറ്റത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അഞ്ചംഗ സംഘം കൂട്ടം കൂടി മർദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *