ന്യൂ ഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷാ ഭേദഗതി ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *