കുന്ദമംഗലം: കുറുക്കന്‍കുന്നുമ്മല്‍ അബൂബക്കര്‍ (പക്കര്‍ക്ക) (86) നിര്യാതനായി.
ഭാര്യ: നബീസ. മക്കള്‍: മാലിക്, അസ്മ, റഹീമ, നസീമ, ഷമീന. മരുമക്കള്‍: അബൂബക്കര്‍ (തലപ്പെരുമണ്ണ), സക്കീര്‍ ഹുസൈന്‍ (ചൂണ്ടപ്പുറം), ബഷീര്‍ (കൊടുവള്ളി), അബ്ദുല്‍ സലീം (പറമ്പില്‍ ബസാര്‍).
മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *