തിരുവനന്തപുരം: 2018-ൽ പ്രളയം ഉണ്ടായപ്പോൾ അന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി എന്താണ് കഴിച്ചത് എന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതിയെന്ന് കെ രാജൻ എംഎൽഎ. അവർ ഒരുമിച്ചാണ് അന്ന് ദുരന്ത മേഖലകൾ സന്ദർശിച്ചത്. ഇത്തരം സന്ദർഭങ്ങളെ തികഞ്ഞ വിനയത്തോടെയാണ് നേരിടേണ്ടത് എന്നും കെ. രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *