ന്യൂ ഡൽഹി: രാജ്യസഭയിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി സുഷ്മിത ദേബ്. ടാക്സേഷൻ ബിൽ ചർച്ചയ്ക്കിടെ ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങൾ സഭയ്ക്ക് ചേരുന്നതല്ലെന്നാണ് ബിജെപി എംപിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *