കണ്ണൂർ : ഓൺലൈൻ ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ വാങ്ങി വെച്ചതിനു പിന്നാലെ വീടു വീട്ടിറങ്ങിയ 17 കാരനെ കാണാതായിട്ട് ഇന്നേക്ക് ഒരാഴ്ച. കണ്ണൂർ പെരിങ്ങത്തൂരിലെ പുളിയനമ്പ്രം സ്വദേശി ശിവ സൂര്യക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി . കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കുറിച്ച് നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *