: മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിച്ച പോസ്റ്റുകൾ നീക്കിയതിൽ മെറ്റയോട് വിവരങ്ങൾ തേടി സൈബർ പൊലീസ്. പോസ്റ്റുകൾ നീക്കിയ സാഹചര്യം തേടി സൈബര്‍ പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചു. വിവിധ മാധ്യമങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ നിന്നാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *