കോഴിക്കോട്: പേരാമ്പ്ര കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പിടിയിൽ. ജാസിഫ്, സാക്കിർ ഹുസൈൻ, റജീഷ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ റജീഷ് കാപ്പാ നിയപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് പ്രതികളെ പിടികൂടിയത്. മദ്യവും ലഹരി വസ്തുക്കളും നൽകിയശേഷമായിരുന്നു പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *