സംസ്ഥാനത്ത് റേഷൻ കടകളിലേക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. ഇത്തവണ റേഷൻ കടകളിൽ ലഭിച്ചത് പകുതി വിഹിതം മാത്രം. മുഴുവൻ കാർഡുടമകൾക്കും മണ്ണെണ്ണ നൽകാനാവാതെ വ്യാപാരികൾ. മണ്ണെണ്ണ വിലയിലും വർധനവ്. മണ്ണെണ്ണ ലിറ്ററിന് 6 രൂപ വർധിപ്പിച്ചു. മണ്ണെണ്ണ വില 71 രൂപയിൽ നിന്നും 77 ആയാണ് വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *