അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചത്. വീട്ടിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കയതിന് ശേഷം ആണ് ആൻ്റോയെ ഇന്ന് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച ഹൈക്കോടതി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. നടപടികൾ നടക്കട്ടെ എന്നും തനിക്ക് കാര്യങ്ങൾ പറയാൻ ഉണ്ടെന്നും ആന്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *