തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം. കമ്പിപ്പാര കൊണ്ട് വളഞ്ഞിട്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. സംഭവത്തിൽ വെളളട പൊലീസ് കേസെടുത്തു. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 8 സെക്യൂരിറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *