മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം മുംബൈയിലെ ശിവാജി പാർക്കിൽ ആരംഭിച്ചു. പ്രവർത്തകർ എല്ലാം പാർക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *