തൊടുപുഴ നഗരസഭ ഭരണസമിതി ചേരിപ്പോര്. മുസ്ലീം ലീഗ് വനിതാ കൗൺസിലർക്ക് സസ്പെൻഷൻ. നഗരസഭക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെ ആണ് സസ്പെൻഡ് ചെയ്തത്. ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് പാർട്ടി വിലയിരുത്തി. ആറുമാസത്തേക്കാണ് സസ്പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *