കോഴിക്കോട്: വയനാട് പുൽപ്പള്ളി ആനപ്പാറയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് വെട്ടേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജവാണ് മരിച്ചത്.

കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35), താമരശേരി കൂടത്തായി സ്വദേശി ലൈജു (40)എന്നിവർക്കാണ് വേട്ടേറ്റത്. കഴുത്തിലും പുറത്തുമായിരുന്നു പരുക്ക്. ഷഫീക് അബ്ദുൽ സലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

സംഭവത്തിൽ തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം, ശേഖർ എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാ

Leave a Reply

Your email address will not be published. Required fields are marked *