കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ ഇന്നലെ നിയമസഭയിൽ ചേർന്നു.

യോഗത്തിൽ പാർലമെൻ്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസെന്റിനെയും ട്രഷററായി ടി.ജെ വിനോദിനെയും ചീഫ് വിപ്പായി ഡോ.മാത്യു കുഴൽനാടനെയും വിപ്പുമാരായി ഐ.സി ബാലകൃഷ്ണൻ, സി.ആർ.മഹേഷ്, സനീഷ്‌കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *