രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. നിലവില്‍ 1902 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേ സമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന്റെ വില 102.50 രൂപ കുറച്ചിരുന്നു.